INVESTIGATIONഭാസുരന്‍ അഞ്ചാം നിലയില്‍ നിന്നും ചാടുന്നത് കണ്ടത് റൗണ്ട്സിനെത്തി നേഴ്സ്; ഭാര്‍ത്താവിന്റെ കടുംകൈ ഭാര്യയോട് പറയാനെത്തിയവര്‍ കണ്ടത് മരിച്ചു കിടക്കുന്ന ജയന്തിയെ; ആശുപത്രി ബില്‍ എങ്ങനെ അടയ്ക്കുമെന്ന ചിന്ത കൊലയും ആത്മഹത്യയുമായി; എസ് യു ടി ആശുപത്രിയില്‍ പുലര്‍ച്ചെ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 1:17 PM IST